Add Your Blog | | Signup
മോഹപ്പക്ഷി · 11M ago

അല്‍പ്പം സംസ്ഥാന സ്കൂള്‍ കലോത്സവവിശേഷങ്ങള്‍; കൂടെ പോലീസിനും ഒരു പൂച്ചെണ്ട്

2017ലെ സംസ്ഥാന സ്കൂള്‍ കലോത്സവം കണ്ണൂരാണ്‌ എന്നറിഞ്ഞ പ്പോള്‍ മുതല്‍ മനസ്സില്‍ മോഹങ്ങള്‍ മുളപൊട്ടാന്‍ തുടങ്ങി. എനിക്കും കാണണം. കലയുടെ കൌമാരക്കുളിരില്‍ മുങ്ങി നിവരണം. പത്തോ, പതിനാലോ വര്‍ഷങ്ങള്...
മോഹപ്പക്ഷി · 12M ago

അച്ഛന്‍ .....എന്റെ. അച്ഛന്‍

ഫെബ്രുവരി 4 ശനിയാഴ്ച അന്തിമയങ്ങിയത് എന്റെ ഉള്ളിലും ഇരുട്ട് കോരിനിറച്ചുകൊണ്ടാണ്. അന്നാണ് എന്റെ അച്ഛന്‍ ഈ മണ്ണില്‍നിന്നും പറന്നുപോയത്. അന്നുമുതല്‍ എന്റെ ദിനരാത്രങ്ങള്‍ അര്‍ത്ഥരഹിതമായി കടന്നുപോ...
മോഹപ്പക്ഷി · 1Y ago

എണ്‍പത്തെട്ടുകാരന്റെ പിറന്നാള്‍ ഡയറി

കുറെ ദിവസായിറ്റ് കേക്ക്ന്നുണ്ട് ‘പെറന്നാള്...പെറന്നാള്ന്ന്‍.’ ഓരോരിത്തീരെ നൊടിച്ചലന്നെ. അനക്കൊന്നും തിരീന്നില്ലാന്നാ ഓള്യെല്ലാം ബിജാരം. ധനുമാസത്തിലെ അനിഴം നക്ഷത്രം. അന്നാ അന്റെ പെറന്നാള്. അത...
മോഹപ്പക്ഷി · 1Y ago

ഘർ വാപസി

പെറുക്കിയെടുക്കാതെ പാഴായിപ്പോയ ഉതിർമണികളെക്കുറിച്ച് തമ്പുരാന്‍ കോപിച്ചുകൊണ്ടിരുന്നു. വയലിലെ നാറുന്ന ചേറിൽ ചവിട്ടിത്താഴ്ത്തുമ്പോൾ;ശ്വാസംമുട്ടി തൊണ്ടയടയുമ്പോള്‍ പാലുറച്ചുവിളഞ്ഞ് തലകുനിച്ചുനില...
മോഹപ്പക്ഷി · 1Y ago

മാംസഭുക്ക്

നന്നായി ഉപ്പും മുളകും പുരട്ടിവെക്കണം. ആടായാലും മാടായാലും. മസാലക്കൂട്ടിൽ മുക്കി പൊരിച്ചെടുക്കണംതേങ്ങാക്കൊത്തിട്ടു വരട്ടിയെടുക്കണം.വറുത്തരച്ചു കറിവെച്ചതിൽ ഇറച്ചിത്തുണ്ടുകൾ മുങ്ങിപ്പൊങ്ങിക്കളിക...
മോഹപ്പക്ഷി · 1Y ago

കോഴപ്പൂട

പണ്ടെങ്ങാണ്ടുന്നൊരു കോഴിപ്പൂട പാറിവന്നെന്റെ തോളിൽ വീണു.കണ്ടവർ കണ്ടവരാര്‍ത്തു .“കള്ളൻ..കള്ളൻ....കോഴിക്കള്ളന്‍.”‘കോഴിയെ ഞാൻ കണ്ടിട്ടില്ല,കേട്ടിട്ടില്ല,കട്ടിട്ടേയില്ല.’ദൈവനാമത്തിൽ ഞാനാണയിട്ടു.സ...
മോഹപ്പക്ഷി · 1Y ago

ചരിത്രമാവുന്ന പെണ്‍കരുത്തിന്റെ സഹനസമരം

ഇറോം ശര്‍മ്മിള നിരാഹാരസമരം അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ പതിനാറു വര്‍ഷമായി സൈന്യത്തിന് നല്‍കിയ പ്രത്യേകാധികാരം ‘അഫ്സ്പ’’ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അവര്‍ സമരംചെയ്യുകയായിരുന്നു. സൈന...
മോഹപ്പക്ഷി · 1Y ago

ജിഷയുടെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

കേരളത്തിന് ഇനി അല്‍പ്പം ആശ്വസിക്കാം. അവസാനം ജിഷാവധക്കേസിലെ പ്രതിയെ പിടികൂടി. അസം സ്വദേശിയായ അമിയൂര്‍ ഉൾ ഇസ്ലാം എ.ഡി.ജി.പി. ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ പിടിയിലായി. ഈ വാര...
മോഹപ്പക്ഷി · 1Y ago

വനിതകള്‍ക്ക് കേരള നിയമസഭയിലെന്തു കാര്യം!

ഈ തെരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഓര്‍ത്തു പോയി. ഒന്നര ദശകത്തോളം ഇന്ത്യ ഭരിച്ച കരുത്തയായ ഇന്ദിരാഗാന്ധിയെന്ന നമ്മുടെ ഏക വനിതാ പ്രധാനമന്ത്രിയെ ഭാരതസ്ത്രീകൾ ആദ...
മോഹപ്പക്ഷി · 1Y ago

ഭൌമദിനത്തിൽ കാടിനെ തൊട്ട്; കായലും കടലും കണ്ട്....

കുറെനാളായി നികേഷ് പറഞ്ഞുകൊതിപ്പിക്കുന്നു. ‘കാട്ടിൽ കൊണ്ടുപോയി കുരങ്ങിന്റെ കൂടെ കളിപ്പിക്കാം.’ അത് കേട്ടപ്പോൾ കൊതിയൂറിയെങ്കിലും ഭാരിച്ച ദുര്‍ബ്ബല ശരീരം എന്നോട് കലഹിച്ചു. അപ്പോൾ ബുദ്ധി മനസ്സിന...