Add Your Blog | | Signup
ബൂലോകകവിത · 2d ago

വരൂ , കാണൂ

ചോരയില്‍ നിന്ന്ഹീമോഗ്ലോബിനടര്‍ത്തിമാറ്റിയാല്‍തലേന്നു രാത്രി പെയ്തതിന്റെഒരല്പം മഴവെള്ളം മാത്രമല്ലാതെമറ്റൊന്നും കാണാനാവില്ല,മണ്ണില്‍റോഡരികില്‍,തെരുവില്‍ *കുടപിടിച്ചു നനയാതെചുറ്റും കൂടിനില്‍ക്കുമ്പോള്‍വലയില്‍ കുരുങ്ങാത്തകൊമ്പന്‍സ്രാവുകളുള്ളകടല്‍പോലെ ആകാശംഎത്ര ശാന്തംനിശ്ശബ്ദംഉണങ്ങാത്ത മുറിവുകളില്‍ നിന്ന...
0 Vote Up · Share
ബൂലോകകവിത · 1W ago

പട്ടാപ്പകല്‍ 11.30 ന് അഥവാ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ച് 60 കിലോമീറ്റര്‍ സ്പീഡില്‍ ഒരു കവിത

പട്ടാപ്പകല്‍ 11.30 ന്ഞങ്ങള്‍ ഒരു തുറന്ന ജീപ്പില്‍ പുറപ്പെട്ടുഞങ്ങളുടെ ഡ്രൈവര്‍ ഞങ്ങളെ നോക്കുകില്ലഎന്ന ഉറപ്പില്‍ഞങ്ങള്‍ ഞങ്ങളുടെ തുണികളൊക്കെ ഊരിവണ്ടിയുടെ ചുറ്റുമുള്ള കമ്പികളില്‍ കെട്ടിയിട്ടുവണ്ടി ഒരു അറുപതു കിലോമീറ്റര്‍ സ്പീഡില്‍ വിട്ടുപോകുന്ന വഴിക്ക് നാല് കവലയുണ്ട്വേണമെങ്കില്‍ കവലയുടെ എണ്ണം കൂട്...
0 Vote Up · Share
ബൂലോകകവിത · 1W ago

അവന്‍ അഴിച്ചിടുന്ന കാറ്റുകളെ മരങ്ങളുടെ മുടിക്കെട്ടില്‍ കെട്ടിവെക്കുന്നു

ഏറ്റവും അസംതൃപ്തനായ കലാകാരന്‍എന്നെ വരച്ചുകൊണ്ടിരിക്കുന്നുഓരോ നിമിഷവും മാറ്റി വരയ്ക്കുന്നുഅതിവിശാലമായ ക്യാന്‍‌വാസില്‍ചുറ്റുമുള്ള പ്രകൃതിയെ ആളുകളെ കിളികളെ ഒച്ചകളെ ഒക്കെമാറ്റി വരച്ചുകൊണ്ടിരിക്കുന്നു.അവന്റെ ചിത്രമാണ് ഞാനെന്നോര്‍മിക്കാതെഞാനും വരച്ചുകൊണ്ടിരിക്കുന്നുഎന്റെ അതിമോഹത്തെ നിയന്ത്രിക്കാന്‍അവന്‍ പ...
0 Vote Up · Share
ബൂലോകകവിത · 1M ago

അഹരിതം

ഹരിതം അടർന്നു പോയാൽഉള്ളു പൊള്ളി കിടക്കും ഭൂമി;പിന്നെ കാലമെത്ര കഴിയണംമരുഭൂമിയെന്ന മാറാപ്പേരുമായ്.ചൂടു വമിക്കുന്നതിൻ കാഴ്ചയിൽതീരാത്ത കുടച്ചിലായ് കാറ്റും വരും,ഇന്നത്തേതല്ല,മറ്റേതോ കാലത്തി-ലേതെന്നു തോന്നുംഹരിതം മറഞ്ഞഏതു മണ്ണു കാണുമ്പോഴുംപണ്ടത്രയും ഹരിതംമുറ്റിയതിനാലാവണംഇപ്പോളിത്രയുംവെന്തുകിടക്കുന്നതെന്നത...
0 Vote Up · Share
ബൂലോകകവിത · 1M ago

ഇന്നത്തെ മൂന്ന്

നസീർ കടിക്കാട്തേരട്ടതേരട്ടയുടെ പുറത്തു കയറിയാണ്മഴ വന്നത്ആരുമറിഞ്ഞില്ല.കട്ടിലിന്റെ അരുകുപറ്റി ചാറിപ്പെയ്യുന്നുഅരിച്ചരിച്ചു ചെന്ന് വാതിലിൽ പെയ്യുന്നുചുമരിലെ നീലച്ചായത്തിൽ പെയ്യുന്നുമേശപ്പുറത്ത് പുസ്തകങ്ങൾക്കിടയിൽ പെയ്യുന്നുതീൻ‌മേശയുടെ കാലിൽ പെയ്യുന്നുവരാന്തയിലെ ചാരുപടിയിൽ പെയ്യുന്നു.തേരട്ടയുടെ പുറത്തി...
0 Vote Up · Share
ബൂലോകകവിത · 2M ago

മരങ്ങളുടെ ഓരോ നേരംമ്പോക്കുകള്‍....

സന്തോഷ് പല്ലശ്ശനകൈകള്‍ മേലോട്ടുയര്‍ത്തിഒറ്റയ്‌ക്കൊരുമരംനിന്നു പ്രാര്‍ത്ഥിക്കുന്നതെന്താവാം...എന്നെയുംകൂടൊന്ന്കൊണ്ടുപോണേ...ഭഗവാനേ... എന്നോ..?തണ്ണീര്‍തേടിയിറങ്ങിയവേരുകള്‍തിരികെ വന്നില്ലെന്ന്വേര്‍പ്പെഴുകയാണോ..ഋതുക്കള്‍ കൂടുകൂട്ടുന്നത്എന്റെ കൈകളിലെന്ന്,കാലം എന്നെയല്ലഞാന്‍ കാലത്തെയാണ് വരയ്ക്കുന്നെന്ന്.......
0 Vote Up · Share
ബൂലോകകവിത · 3M ago

പനിക്കൂര്‍ക്ക: ജാക്ക് ഏണസ്റ്റസ് ഹാങ്സന്‍ഡന്‍

0 Vote Up · Share
ബൂലോകകവിത · 3M ago

പനിക്കൂര്‍ക്ക: ജാക്ക് ഏണസ്റ്റസ് ഹാങ്സന്‍ഡന്‍

0 Vote Up · Share
ബൂലോകകവിത · 3M ago

പനിക്കൂര്‍ക്ക: മുത്തശ്ശന് : ഫ്രെഡി ചികന്ഗന : കൊളമ്പിയ

0 Vote Up · Share
ബൂലോകകവിത · 3M ago

റാ

ററററററററ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചെഴുതുന്നുഎല്ലാ റ കളും വരിക്ക് നില്‍ക്കുന്നുഎല്ലാ റ കളുടെയും നടയിലൂടെ ഒരു കാര്‍ കടന്നുപോവുന്നുറ കള്‍ അവയുടെ കാലുകള്‍ അകറ്റിവെക്കുന്നുഒരു പാണ്ടിലോറി കടന്നുപോവുന്നുഒരു വെടിയുണ്ട ചീറിപ്പായുന്നുമറുതലയ്ക്കല്‍ നടന്നുപോവുന്ന ഒരാള്‍ മരിച്ചുവീഴുന്നുമരിച്ചവന്റെ ചുറ്റും ആള...
0 Vote Up · Share
More Stories